അമേരിക്കന്‍ അജ്ഞതയുടെ ബലിയാടുകള്‍
ലോകത്തെ കുറിച്ച് അറിയുകയോ, ലോകചരിത്രം പഠിക്കുകയോ ചെയ്തിട്ടില്ലാത്ത അമേരിക്കന്‍ ജനതയാണു്, ഇന്നു് ലോകത്തെ മുഴുവന്‍ കൈയിലെടുത്തമ്മാനമാടാന്‍ കെല്പുള്ള രാജ്യത്തിന്റെ പരമാധികാരിയെ തിരഞ്ഞെടുക്കുന്നതു്. വെറുതെയല്ല അമേരിക്കന്‍ ഇടപെടലുകള്‍ എവിടെയായിരുന്നാലും വഷളായിതീരുന്നതു്.
Why are Americans so ignorant of what's going on in the world outside our borders, even when our own government is playing a key role in those events?
No comments:
Post a Comment