നിന്റെ വീടുപണിയാന്‍, ഇത്ര ക്രൂരതവേണോ?
കാടുതീയിട്ടു നശിപ്പിച്ചു മരക്കച്ചവടം പൊടിപൊടിക്കുമ്പോള്‍, കടഞ്ഞെടുത്ത നല്ല ഈട്ടിയുടെയും തേക്കിന്റെയും പീഠങ്ങളിലിരുന്നു് നിങ്ങള്‍ വിഡ്ഢികളായി സ്വയം ചമയുന്നതു് അറിയുന്നില്ലേ? നിങ്ങളുടെ സ്വന്തം നിലനില്പു തന്നെയാണു് വനം നശിപ്പിക്കുന്നതിലൂടെ ഇല്ലാതാകുന്നതെന്നതു് അറിയുന്നില്ലേ?
Logging in primary rainforest damages the local and global environment with tragic effects for people and biodiversity.
Friends of the Earth: Press Release: Dead wood: the shocking legacy of logging
No comments:
Post a Comment