more than shocking, they comes as thunder to your life!!!

വേദനസംഹാരികള്‍, നിങ്ങളുടെ കാലനാകുന്നതെപ്പോള്‍?

ആസ്പിരിന്‍, ഇബുപ്രോഫന്‍, പാരസെറ്റമോള്‍ തുടങ്ങിയ വേദനസംഹാരികള്‍ സ്ഥിരമായി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക, ഹൃദയാഘാതവും മസ്തിഷ്കാഘാതവും ഒരുവിളിപ്പാടകലെ മാത്രം. പുതിയ ഗവേഷണഫലങ്ങള്‍ ചൂണ്ടുന്നതു് ഞെട്ടിക്കുന്ന വിവരങ്ങളിലേയ്ക്കാണു്, വായിയ്ക്കുക.

Regular use of painkillers such as aspirin, ibuprofen and paracetamol is linked to greater risk of stroke and heart attack from higher blood pressure, research published today shows.A wide-ranging US study has found that men who took paracetamol, aspirin or ibuprofen six or seven days a week over a two-year period were a third more likely to be diagnosed with high blood pressure than men who did not use them.

Painkillers linked to greater risk of heart attacks | Special reports | Guardian Unlimited

technorati tags:, , , , , , ,

2 comments:

ദേവന്‍ said...

ഗാര്‍ഡിയന്‌ ഈ റിപ്പോര്‍ട്ട്‌ അടിച്ചപ്പോള്‍ വലിയൊരു പിഴവു സംഭവിച്ചിട്ടുണ്ടല്ലോ. നോണ്‍-ആസ്പിരിന്‍ പെയിന്‍ കില്ലറുകളെക്കുറിച്ചായിരുന്നു ഡോ. ഫോര്‍മാന്‍ സ്റ്റഡി. ആസ്പിരിന്‌ അങ്ങനെ ഒരു പാര്‍ശ്വഫലം ഇല്ലെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്‌, ഗാര്‍ഡിയന്മാര്‍ ലേഖനത്തിന്റെ ആദ്യവരി മാത്രം വായിച്ച്‌ ന്യൂസ്‌ എഴുതിക്കളഞ്ഞെന്നു തോന്നുന്നു. ഡോ. ഫോര്‍മാന്റെ പ്രസ്സ്‌ റിലീസ്‌ ഇവിടെയും (മറ്റു പലേടത്തുമായി) ഇന്റര്‍നെറ്റില്‍ തന്നെ ലഭ്യമാണ്‌
{ Dr. Forman's press release }

ഇതുവരെയുള്ള അറിവുകളെല്ലാം വച്ച്‌ ആസ്പിരിന്‍ ഹൃദയാഘാത ഭീഷണി കുറക്കാന്‍ ഏറ്റവും ഫലപ്രദമായ അലോപ്പതി മരുന്നാണ്‌ . ഗാര്‍ഡിയനു പിഴച്ചതു വായിച്ച്‌ ഏതെങ്കിലും ഹൃദ്രോഗി പ്രതിദിന ബേബി ആസ്പിരിന്‍ സേവ നിറുത്തി കുഴപ്പത്തില്‍ ചാടിയോ ആവോ. പത്രം മൂന്നു പകര്‍ത്തുമ്പോള്‍ ...

Pinmozhi said...

ദേവരാഗം, ആ വിവരം ഇവിടെതന്നെ എഴുതിയിട്ടതു നന്നായി. കൂട്ടത്തില്‍ ഗാഡിയന്റെ ലേഖനത്തിനും ഇതേ മറുപടി കൊടുത്തേക്കണം. നന്ദി.