sHocKinG nEwS

more than shocking, they comes as thunder to your life!!!

ഇന്ത്യ ദാരിദ്ര്യം മറികടക്കുന്നതെങ്ങിനെ

വരും ദശകങ്ങളില്‍ ഇന്ത്യയായിരിക്കും ലോകസാമ്പത്തികരംഗത്തെ അതികായന്‍ എന്നു് പല വിദഗ്ദ്ധരും പ്രവചിച്ചു കഴിഞ്ഞു. പക്ഷേ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനരംഗത്തെ ഇന്ത്യയുടെ കിതപ്പു് ഇവരാരും കണക്കിലെടുക്കുന്നില്ല.

While India's growth makes it an economic and political player to watch in the next decades, the country remains desperately poor. Almost a quarter of India's 1.1 billion people live on less than $1 a day; 700 million more live on less than $2 a day.

India's poverty: Help the poor help themselves

അമേരിക്കന്‍ അജ്ഞതയുടെ ബലിയാടുകള്‍

ലോകത്തെ കുറിച്ച് അറിയുകയോ, ലോകചരിത്രം പഠിക്കുകയോ ചെയ്തിട്ടില്ലാത്ത അമേരിക്കന്‍ ജനതയാണു്, ഇന്നു് ലോകത്തെ മുഴുവന്‍ കൈയിലെടുത്തമ്മാനമാടാന്‍ കെല്പുള്ള രാജ്യത്തിന്റെ പരമാധികാരിയെ തിരഞ്ഞെടുക്കുന്നതു്. വെറുതെയല്ല അമേരിക്കന്‍ ഇടപെടലുകള്‍ എവിടെയായിരുന്നാലും വഷളായിതീരുന്നതു്.

Why are Americans so ignorant of what's going on in the world outside our borders, even when our own government is playing a key role in those events?

America the ignorant by Laura Miller

നിന്റെ വീടുപണിയാന്‍, ഇത്ര ക്രൂരതവേണോ?

കാടുതീയിട്ടു നശിപ്പിച്ചു മരക്കച്ചവടം പൊടിപൊടിക്കുമ്പോള്‍, കടഞ്ഞെടുത്ത നല്ല ഈട്ടിയുടെയും തേക്കിന്റെയും പീഠങ്ങളിലിരുന്നു് നിങ്ങള്‍ വിഡ്ഢികളായി സ്വയം ചമയുന്നതു് അറിയുന്നില്ലേ? നിങ്ങളുടെ സ്വന്തം നിലനില്പു തന്നെയാണു് വനം നശിപ്പിക്കുന്നതിലൂടെ ഇല്ലാതാകുന്നതെന്നതു് അറിയുന്നില്ലേ?

Logging in primary rainforest damages the local and global environment with tragic effects for people and biodiversity.

Friends of the Earth: Press Release: Dead wood: the shocking legacy of logging